ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തിന് ശേഷം രാജ്യത്ത് വീണ്ടും കറന്‍സി ക്ഷാമം രൂക്ഷമാവുന്നു. മിക്ക എ.ടി.എമ്മുകളിലും ആവശ്യത്തിന് പണം ലഭ്യമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളം ഉള്‍പ്പടെയുള്ള പല സംസസ്ഥാനങ്ങളും ആവശ്യത്തിന് കറന്‍സി ലഭിക്കുന്നില്ലെന്ന പരാതി ഉന്നിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യം മുഴുവന്‍ കറന്‍സി ക്ഷാമം രൂക്ഷമാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നത്.
രാജ്യത്ത് ഇപ്പോള്‍ 60 ശതമാനം എടിഎമ്മുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഭൂരിഭാഗം എടിഎമ്മുകളിലും ആവശ്യത്തിന് പണമില്ലെന്നുള്ളതാണ് വസ്തുത എന്നുവേണം പറയാന്‍.
രാജ്യത്ത് ഇപ്പോള്‍ 60 ശതമാനം എടിഎമ്മുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഭൂരിഭാഗം എടിഎമ്മുകളിലും ആവശ്യത്തിന് പണമില്ലെന്നുള്ളതാണ് വസ്തുത എന്നുവേണം പറയാന്‍.

Comments