
ന്യൂഡല്ഹി: സി.പി.ഐക്കെതിരെ സി.പി.എം മുന് ജനറല് സെക്രട്ടറി പ്രകാശ് കാരാട്ട്. സഖ്യകക്ഷികള് പ്രതിപക്ഷത്തല്ലെന്ന് മനസിലാക്കണമെന്ന് കാരാട്ട് പറഞ്ഞു. തര്ക്ക വിഷയങ്ങളില് സി.പി.ഐ കേന്ദ്ര നേതൃത്വവുമായി ചര്ച്ച ചെയ്യുമെന്നും കാരാട്ട് വ്യക്തമാക്കി.
ജിഷ്ണു കേസില് സര്ക്കാര് വേണ്ടതെല്ലാം ചെയ്തിട്ടുണ്ട്. ഡി.ജി.പിയെ മാറ്റുന്ന കാര്യ ചര്ച്ച ചെയ്തിട്ടില്ല. മലപ്പുറം ഉപതെരഞ്ഞെടുപ്പ് സര്ക്കാരിന്റെ വിലയിരുത്തലല്ലെന്നും കാരാട്ട് കൂട്ടിച്ചേര്ത്തു.







Comments