വി കുഞ്ഞികൃഷ്ണൻ പാര്‍ട്ടിയെ ഒറ്റുകൊടുത്ത നീചനെന്ന് ഇപി ജയരാജൻ
രക്തസാക്ഷി ഫണ്ട് വിവാദം തുറന്നുപറഞ്ഞതിന് സിപിഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണനെതിരെ ഇപി ജയരാജൻ. പയ്യന്നൂരിലെ വി കഞ്ഞികൃഷ്ണന്‍ പാര്‍ട്ടിയെ ഒറ്റുകൊടുത്ത നീചനാണ്.