സിപിഐഎമ്മിന് കോഴ കൊടുത്ത് ആളെ പിടിക്കേണ്ട കാര്യമില്ല ; വടക്കാഞ്ചേരി 50 ലക്ഷത്തില്‍ പ്രതികരിച്ച് എം.വി.ഗോവിന്ദന്‍
തൃശൂര്‍: പാര്‍ട്ടിക്ക് കോഴകൊടുത്ത് ആളെ പിടിക്കേണ്ട കാര്യമില്ലെന്നും ചാക്കിട്ട് പിടിച്ച് ഭരണം പിടിച്ചെടുക്കേണ്ട ത്വര സിപിഐഎമ്മിനില്ലെന്നും സിപിഐഎം സംസ്ഥാന