കശ്മീരിലെ പോലീസ് സ്റ്റേഷനില്‍ സ്‌ഫോടനത്തിന്റെ വീഡിയോ ; ശരീരം 300 മീറ്റര്‍ അകലേക്ക് വരെ തെറിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറിന്റെ പ്രാന്തപ്രദേശത്തുള്ള നൗഗാമിലെ ഒരു പോലീസ്‌സ്റ്റേഷനില്‍ വെള്ളിയാഴ്ച രാത്രി ഉണ്ടായ ആകസ്മിക സ്‌ഫോടനത്തിന്റെ ഞെട്ടിക്കുന്ന




