കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സ്ത്രീകളോട് നീതികേട് കാട്ടി ; അതൃപ്തി പ്രകടിപ്പിച്ച് ശശി തരൂരും
തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപട്ടികയില്‍ അതൃപ്തി രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് ശശി തരൂരും. പട്ടികയില്‍ വനിതാ പ്രാതിനിധ്യം കുറവാണെന്നും അത്





