'മൊന്‍ത' ചുഴലിക്കാറ്റ് രാത്രിയോടെ ആന്ധ്രാ തീരംതൊടും ; സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത
തിരുവനന്തപുരം: ബംഗാല്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട 'മൊന്‍ത' ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ ആന്ധ്രാ തീരം തൊടും. മണിക്കൂറില്‍ 110 കി മീ വേഗതയിലാണ് കാറ്റ് വീശുന്നത്.




