മുഖ്യമന്ത്രി തര്‍ക്കം ; സീനിയര്‍നേതാക്കള്‍ക്ക് കടിഞ്ഞാണിടാന്‍ കെപിസിസി; പരസ്യപ്രസ്താവന അച്ചടക്കലംഘനമായി കണക്കാക്കും
മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായി ചിലര്‍ കടന്നുകൂടി ; വേണ്ടപ്പെട്ടവരെ നേതൃത്വത്തില്‍ തിരുകിക്കയറ്റാനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടി നല്‍കി കെപിസിസി




