ടാക്‌സിയിലിരുന്ന് ഭക്ഷണവും വീഡിയോ എഡിറ്റിംഗും: ബംഗളൂരുവിലെ ട്രാഫിക് ബ്ലോക്കിനെ ട്രോളി ജര്‍മ്മന്‍ വ്‌ളോഗര്‍
ഇന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നഗരങ്ങളിലൊന്നാണ് ബംഗളൂരു. ഇവിടുത്തെ കോര്‍പറേറ്റ് ജീവിതവും ഗതാഗത കുരുക്കുമെല്ലാം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍





