പ്രധാനമന്ത്രി ഈ മാസം അവസാനവും ഏപ്രില്‍ ആദ്യവും കേരളത്തിലെത്തും ; പാലായിലും തൃശൂരും പ്രചരണത്തിനെത്തും
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ ലക്ഷ്യങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ബിജെപി പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ആവേശം നിറച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും





