പ്രധാനാധ്യാപികയെ സ്‌കൂളില്‍ തടഞ്ഞ സംഭവം ; അന്യായമായി തടഞ്ഞുവെച്ചതിന് കേസ്
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കരയില്‍ ചുരിദാര്‍ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ സ്‌കൂളില്‍ തടഞ്ഞ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. അന്യായമായി തടഞ്ഞു വെച്ചതിനാണ് കേസ്.