20 ലക്ഷം രൂപയും ബൈക്കും കൊടുത്തിട്ട് തൃപ്തിയായില്ല ; മറ്റൊരു വിവാഹത്തില്‍ 40 പവന്‍ നല്‍കിയിട്ടും ഭര്‍ത്താവിന്റെ മുഖം തെളിഞ്ഞില്ല...!
സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ഉപദ്രവിച്ചെന്ന് ആരോപിച്ച് കേരളത്തില്‍ നിന്നുള്ള 29 കാരിയായ അതുല്യയെയാണ് ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍