‘ദിലീപേട്ടൻ കുറ്റവിമുക്തനായിട്ടും കുറേ ആള്‍ക്കാർ ദ്രോഹിച്ച് പിറകെ നടക്കുന്നു; അതിജീവിതയുമായി എനിക്കുള്‍പ്പെടെ നല്ല സൗഹൃദമുണ്ടായിരുന്നു; എപ്പോഴോ എവിടെയോ വിളളലുകള്‍ വീണു...’ ധര്‍മ്മജൻ
‘കാവ്യയെ കല്യാണം കഴിച്ച് സുഖമായി ജീവിക്കുന്ന ദിലീപ് കൊട്ടേഷൻ കൊടുക്കുമോ?; ദിലീപിനെ പള്‍സർ സുനിയുമായി ബന്ധിപ്പിക്കുന്ന തെളിവൊന്നും പോലീസ് ഹാജരാക്കിയില്ല...’രാഹുല്‍ ഈശ്വര്‍
‘ദിലീപിന്റെ കാര്യത്തില്‍ ഞാന്‍ ഹാപ്പി; ഒരു വിഭാഗത്തിന് ദിലീപിനെ അകത്താക്കാനുള്ള തോന്നലുണ്ടെങ്കില്‍ എന്ത് ചെയ്യാന്‍ പറ്റും? ആ സ്ത്രീക്കുള്ളത് ഡബിള്‍ സ്റ്റാന്റാണ്...’ മേജര്‍ രവി



