167 ടാങ്കറുകളുണ്ട്, വീടുകളില്‍ കൊണ്ടുപോയി കൊടുക്കും... അതുപോരെ ; കുടിവെള്ളക്ഷാമ ആക്ഷേപത്തിന് വി.വി. രാജേഷിന്റെ ചുട്ട മറുപടി
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ കോര്‍പ്പറേഷന്‍ നേരിട്ട് ഇടപെടുമെന്ന് തിരുവനന്തപുരം മേയര്‍ വി.വി.



