'കാണാതായ വിവരം ഞങ്ങള്‍ അറിഞ്ഞു, പക്ഷേ ആ കിറ്റ് കാറ്റുകളൊന്നും കേരളത്തിലെത്തിയിട്ടില്ല': ചോക്ലേറ്റ് മോഷണത്തില്‍ ട്രോളുമായി കേരള ടൂറിസം
കഴിഞ്ഞ ദിവസമാണ് യൂറോപ്പിനെ നടുക്കി 12 ടണ്‍ കിറ്റ്കാറ്റ് മോഷണം പോയത്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ രസകരമായ ചര്‍ച്ചകള്‍ക്ക്