കേരളത്തിന് 48 സീ പ്ലെയിന്‍ റൂട്ടുകള്‍ അനുവദിച്ചെന്ന് മന്ത്രി ; അടിസ്ഥാനസൗകര്യം ഒരുക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: കേരളത്തിന് 48 സീ പ്ലെയിന്‍ റൂട്ടുകള്‍ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പദ്ധതിക്കായി അടിസ്ഥാന സൗകര്യം