കൂടുതല്‍ കണ്ടെയ്‌നറുകള്‍ ജില്ലയുടെ വിവിധഭാഗങ്ങളില്‍; പ്രത്യേക സജ്ജീകരണമൊരുക്കി കൊല്ലം പോര്‍ട്ടില്‍ സൂക്ഷിക്കും
കണ്ടെയ്‌നറുകളില്‍ ചൈനീസ് ഗ്രീന്‍ ടീ, വസ്ത്രങ്ങള്‍, ന്യൂസ് പ്രിന്റ്, ഗ്ലാസുകള്‍ എന്നിവ ; 32 എണ്ണത്തില്‍ നാലെണ്ണം ഒഴിച്ച് ബാക്കിയെല്ലാം കാലി
കപ്പലില്‍ ഉണ്ടായിരുന്നവരെല്ലാം സുരക്ഷിതര്‍ ; ഇന്ത്യയുടെ രക്ഷാപ്രവര്‍ത്തനത്തിന് നന്ദി പറഞ്ഞ് എം.എസ്‌സി. എല്‍സ 3 യുടെ ക്യാപ്റ്റന്‍



