കോണ്‍ഗ്രസും കൈവിട്ട സിപിഐ എംഎല്‍എ സി.സി. മുകുന്ദന്‍ ബിജെപിയില്‍ ചേര്‍ന്നു ; എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും
തൃശൂര്‍: നാട്ടികയിലെ സിപിഐ വിമതനും എംഎല്‍എയുമായ സി.സി. മുകുന്ദന്‍ ബിജെപിയില്‍ ചേര്‍ന്നു. നാട്ടികയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്ന് ഉറപ്പായി.


