25 മീറ്റര്‍ താഴെ ഏഴ് കി.മീ. നീളത്തില്‍ 80 മുറികളുള്ള വലിയ തുരങ്കം ; ഹമാസിന്റെ ഒളിയിടം കണ്ടെത്തി ഇസ്രായേല്‍ സേന
ഗാസ: ഇസ്രായേലും ഹമാസും തമ്മിലുള്ള പോര് വീണ്ടും മൂര്‍ദ്ധന്യാവസ്ഥയിലേക്ക് നീങ്ങുമ്പോള്‍ 25 മീറ്റര്‍ താഴ്ചയില്‍ ഹമാസിന്റെ അണ്ടര്‍ഗ്രൗണ്ട് കോംപ്ലക്‌സ് കണ്ടെത്തി



