അറസ്റ്റ് ചെയ്ത് 90 ദിവസം പൂര്‍ത്തിയായി ; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ രണ്ടാമത്തെ ജാമ്യാപേക്ഷ ഇന്ന്
തിരുവനന്തപുരം: ദ്വാരപാലക പാളി കേസുകളില്‍ ജാമ്യം കിട്ടിയ ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ രണ്ടാമത്തെ ജാമ്യാപേക്ഷ ഇന്ന് കോടതി





