സിം കാര്‍ഡുകളില്‍ നിന്ന് 191 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്ത് ചൈനീസ് യുവാവ്: ആരും പരീക്ഷിക്കരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്
വലിച്ചെറിയപ്പെടുന്ന പഴയ സിം കാര്‍ഡുകളില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുത്ത് ചൈനീസ് യുവാവ്. ടണ്‍ കണക്കിന് ഇലക്ട്രോണിക് മാലിന്യങ്ങളില്‍ നിന്നും സിം