തദ്ദേശ തിരഞ്ഞെടുപ്പ്; നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്ടിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും അവധി
നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്ടിന് കീഴിലുള്ള എല്ലാ സർക്കാർ, അർദ്ധ-സർക്കാർ, വാണിജ്യ സ്ഥാപനങ്ങൾക്കും തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അവധി പ്രഖ്യാപിച്ച്


