ശബരിമലയിൽ കള്ളന്മാർ അയ്യപ്പൻ്റെ സ്വർണം അടിച്ചുമാറ്റി, ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ ദൈവം സുരക്ഷിതൻ അല്ലെന്ന് നിർമല സീതാരാമൻ
ശബരിമലയിലെ അയ്യപ്പൻ്റെ സ്വർണം കള്ളന്മാർ അടിച്ചുമാറ്റിയെന്നും ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ ദൈവം സുരക്ഷിതൻ അല്ലെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.



