ട്രക്കിങ്ങിന് കുടകിലെത്തിയ യുവതിയെ കാണാതായിട്ട് മൂന്ന് ദിവസം: തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്
കുടക്: കര്‍ണാടകയിലെ കുടക് ജില്ലയിലെ മടിക്കേരിയില്‍ ട്രെക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം ഇയ്യങ്കോട് സ്വദേശിനി ജി.എസ്.ശരണ്യ (36)യ്ക്കായി മൂന്നാം ദിവസവും





