അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ ക്രിസ്‍തീയ രീതിയില്‍'; സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി പ്രകാശ് രാജ്
ന്യൂഡല്‍ഹി: സൈബര്‍ ആക്രമണത്തിന് മറുപടി നൽകി പ്രകാശ് രാജ്. നിരീശ്വരവാദിയെന്ന് എപ്പോഴും സ്വയം പരിചയപ്പെടുത്താറുള്ള പ്രകാശ് രാജ് അമ്മ സുവര്‍ണ്ണലതയുടെ മരണാനന്തര