ട്വന്റിട്വന്റിക്ക് പരമാവധി സീറ്റ് നല്‍കാന്‍ ബിജെപി ; സാബുജേക്കബിനെ തൃപ്പൂണിത്തറയില്‍ മത്സരിപ്പിച്ചേക്കും
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം നടത്തിയ സാബുജേക്കബിന്റെ ട്വന്റിട്വന്റിയെ ഒപ്പം നിര്‍ത്തി എറണാകുളം പിടിക്കാന്‍ ബിജെപി. എറണാകുളം ജില്ലയില്‍