മാധ്യമപ്രവര്‍ത്തകയെ 'പന്നി' എന്ന് വിളിച്ച് അപമാനിച്ചു ; ട്രംപിനെ ചൊടിപ്പിച്ചത് എപ്സ്റ്റീന്റെ ഫയലുകളപ്പറ്റി ചോദിച്ചത്
ന്യൂയോര്‍ക്ക്: മാധ്യമപ്രവര്‍ത്തകരെ എല്ലാക്കാലത്തും ശത്രുക്കളായി കരുതുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയ വിവാദം സൃഷ്ടിക്കുന്നു. കഴിഞ്ഞദിവസം തന്നെ