സ്‌പെയിനെ ഷൂട്ടൗട്ടില്‍ വീഴ്ത്തി ; പോര്‍ച്ചുഗല്‍ നേഷന്‍സ് ലീഗ് കിരീടം നേടി ; കണ്ണീരണിഞ്ഞ് ക്രിസ്ത്യാനോ
യുവേഫാ നേഷന്‍സ് ലീഗ് കിരീടം പോര്‍ച്ചുഗലിന്. ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനലില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ക്രിസ്ത്യാനോ റൊണാള്‍ഡോയും കൂട്ടരും കപ്പടിച്ചത്.