കൊച്ചിയില്‍ മുഹമ്മദ് ഷിയാസ് സ്ഥാനാര്‍ത്ഥി, ദീപ്തിക്ക് സീറ്റില്ല ; കെ.സി.വേണുഗോപാലിനെ വെട്ടി വി.ഡി. സതീശന്‍
അവസാന നിമിഷം വരെ പ്രതീക്ഷയുണ്ട്, സ്ഥാനാര്‍ത്ഥിയായി വന്നാൽ എല്ലാ പിന്തുണയും സഭ ഉറപ്പു നൽകിയിട്ടുണ്ട്; ദീപ്തി മേരി വര്‍ഗീസ്
പാര്‍ട്ടി തീരുമാനം അന്തിമമെന്ന് കെ സി വേണുഗോപാല്‍ ; ദീപ്തി മേരി വര്‍ഗീസിന് പ്രയാസമുണ്ടായത് സ്വാഭാവികം



