വെടിനിര്‍ത്തലിന് ശേഷം ഗാസയിലെ 1,500-ലധികം കെട്ടിടങ്ങള്‍ ഇസ്രായേല്‍ നശിപ്പിച്ചു ; ഉപഗ്രഹ ചിത്രങ്ങള്‍ നിരത്തി ബിബിസി റിപ്പോര്‍ട്ട്
ഗാസ: ഒക്ടോബര്‍ 10-ന് ഹമാസുമായുള്ള വെടിനിര്‍ത്തല്‍ ആരംഭിച്ചതിനുശേഷം മാത്രം ഇസ്രായേല്‍ ഇടിച്ചു നിരത്തിയത് ഗാസയിലെ 1,500-ലധികം കെട്ടിടങ്ങളെന്ന് റിപ്പോര്‍ട്ട്.