കിണറുകുഴിയില്‍ നിന്നും തുടങ്ങിയ 15 വര്‍ഷത്തെ സൗഹൃദം കൊലപാതകത്തിലും നിലനിര്‍ത്തി; അനീഷിന് പണം പോയതിന്റെയും മന്ത്രസിദ്ധി അപഹരിച്ചതിന്റെ കലിപ്പ്, ലിബീഷിന്റെ ലക്ഷ്യമിട്ടത് കൃഷ്ണന്റെ സ്വര്‍ണ്ണവും പണവും
സുശീലയുടെയും ആര്‍ഷയുടെയും മൃതദേഹങ്ങളില്‍ ലൈംഗിക വൈകൃതം ചെയ്തു ; തലയ്ക്കടിച്ചും വെട്ടിയും കുത്തിയും പരിക്കേല്‍പ്പിച്ചിട്ടും പിറ്റേന്ന് കുഴിയില്‍ എത്തിച്ചപ്പോള്‍ അര്‍ജുന്‍ ഞരങ്ങി; തൂമ്പയ്ക്ക് ഒന്നുകൂടി അടിച്ചു കുഴിയില്‍ ചവിട്ടിത്താഴ്ത്തി...!!


