ജനപ്രതിനിധി സഭ പിരിച്ചുവിടണം, ഭരണഘടന തിരുത്തിയെഴുതണം ; നേപ്പാള്‍ പ്രതിഷേധത്തില്‍ ജെന്‍സി ആവശ്യങ്ങള്‍
കാഠ്മണ്ഡു: നേപ്പാളിലെ പാര്‍ലമെന്റ് തന്നെ പിരിച്ചുവിടണമെന്നും ഭരണഘടന തിരുത്തിയെഴുതണമെന്നും ആവശ്യപ്പെട്ട് നേപ്പാളിലെ ജെന്‍സി പ്രതിഷേധക്കാര്‍. പ്രധാനമന്ത്രി കെ.പി.
