ജന്മദിനത്തില്‍ ഹൃദയപൂര്‍വ്വം പ്രിയപ്പെട്ടവര്‍ക്കൊപ്പം ; ഹൃദയപൂര്‍വ്വത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കിട്ട് മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍
മലയാളികള്‍ക്ക് മോഹന്‍ലാല്‍ എന്നുമൊരു വികാരമാണ്. തോള്‍ ചരിച്ചും, മുണ്ട് മടക്കിക്കുത്തിയും, മീശ പിരിച്ചും മോഹന്‍ലാല്‍ സ്ക്രീനിലെത്തുമ്പോള്‍ മലയാളികള്‍ക്കത്