മുനമ്പം ജനതയെ കോണ്‍ഗ്രസ് പറഞ്ഞു പറ്റിക്കുന്നു ; വി.ഡി. സതീശന് എങ്ങിനെ മതേരത്വം പറയാനാകുന്നു?
കൊച്ചി: പ്രശ്‌നം പരിഹരിക്കാമെന്ന് പറഞ്ഞ് മുനമ്പം ജനതയെ പറഞ്ഞു പറ്റിച്ചുകൊണ്ടിരിക്കുകയാണ് സര്‍ക്കാരും പ്രതിപക്ഷവും ചെയ്യുന്നതെന്ന് ബിജെപി നേതാവ് ഷോണ്‍ജോര്‍ജ്ജ്.




