ചെന്നുകയറിയ ഉടനെ രണ്ടാംലോക മഹായുദ്ധവും ആപേക്ഷികതാ സിദ്ധാന്തവും ആരും പഠിപ്പിക്കില്ല, പിന്നെ എന്തിനാണ് സായി ടീച്ചറെ പരിഹസിക്കുന്നത്? കൊച്ചുകുട്ടികളോട് പൂച്ചയെപ്പറ്റി പറഞ്ഞത് ഇത്ര വലിയ അപരാധമാണോ?, വൈറലായി കുറിപ്പ്
സ്വന്തം ലൈംഗികദാരിദ്ര്യവും കപടസദാചാരവും പുറത്തേക്ക് ഒഴുക്കാന്‍ ഒരു അവസരം തേടിനടക്കുന്ന കുറേ മലയാളികള്‍ ചെമ്പന്‍ വിനോദിന്റെ വിവാഹം ശരിക്കും 'ആഘോഷിക്കുന്നുണ്ട്'; വൈറലായി കുറിപ്പ്
'അതുപോലുള്ള അദ്ധ്യാപകരൊക്കെ മണികണ്ഠന്‍ എന്ന അഭിനേതാവിന്റെ ശിഷ്യത്വം സ്വീകരിക്കണം, ഓരോ നാണയത്തുട്ടിന്റെയും വില അറിയാവുന്ന മണികണ്ഠന്‍മാര്‍ വാരിക്കോരി കൊടുക്കുമ്പോഴാണ് ചില പ്രിവിലേജ്ഡ് ആയ അദ്ധ്യാപകര്‍ സര്‍ക്കാര്‍ ഉത്തരവ് കത്തിച്ചത്'
'എല്ലാവിധ സുഖസൗകര്യങ്ങളോടെയും ജീവിക്കുന്ന മമ്മൂട്ടിയ്ക്ക് പാവപ്പെട്ടവന്റെ നൊമ്പരങ്ങള്‍ മനസ്സിലാകുന്നു എന്നത് ചെറിയ കാര്യമല്ല; വിരോധികളെ വരെ ആരാധകരാക്കുന്ന ജാലവിദ്യക്കാരന്‍'; കുറിപ്പ്


