പാര്‍ട്ടിതീരുമാനം പ്രധാനം: പത്മവിഭൂഷണ്‍ പുരസ്‌കാരം വി എസ് അച്യുതാനന്ദന്റെ കുടുംബം സ്വീകരിച്ചേക്കില്ല
തിരുവനന്തപുരം: മരണാനന്തര ബഹുമതിയായി ലഭിച്ച പത്മവിഭൂഷണ്‍ പുരസ്‌കാരം വി എസ് അച്യുതാനന്ദന്റെ കുടുംബം സ്വീകരിച്ചേക്കില്ല. പത്മ പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്ന