ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനം: മുഖ്യപ്രതി ഐ 20 കാറില്‍ സ്ഥിരമായി പാതി നിര്‍മ്മിച്ച ബോംബ് സൂക്ഷിച്ചിരുന്നു
ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനക്കേസിലെ മുഖ്യപ്രതി ഡോ ഉമര്‍ നബി ബോംബ് നിര്‍മ്മാണ സാമഗ്രികള്‍ എപ്പോഴും കൂടെ കൊണ്ട് നടന്നിരുന്നതായി എന്‍ഐഎയ്ക്ക് മൊഴി.