36 പന്തില്‍ നിന്ന് സെഞ്ച്വറി, 84 പന്തില്‍ 190 റണ്‍സ് ; വിജയ് ഹസാരേയില്‍ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട്
റാഞ്ചി: പുരുഷ ലിസ്റ്റ് എ ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന നേട്ടം കൊയ്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ വണ്ടര്‍കിഡ് വൈഭവ് സൂര്യവംശി.