ജര്‍മ്മന്‍ലീഗില്‍ ഗോള്‍മഴ പെയ്യിച്ച് ബയേണ്‍ മ്യുണിക്ക് ; പട്ടികയില്‍ 11 പോയിന്റ് വ്യത്യാസവുമായി ഒന്നാം സ്ഥാനത്ത്
മ്യൂണിക്: ജര്‍മ്മന്‍ ബുണ്ടാസ് ലീഗില്‍ ഗോള്‍മഴ പെയ്യിച്ച് ബയേണ്‍ മ്യൂണിക്കിന്റെ തേരോട്ടം. വോള്‍ഫ്‌സ് ബര്‍ഗ്ഗിനെ ഒന്നിനെതിരേ എട്ടുഗോളുകള്‍ക്ക് മറികടന്നാണ് ബയേണ്‍