ഗ്രാമത്തിലെ വെറും 60 മിനിറ്റ് നീണ്ടുനിന്ന ജലസംരക്ഷണ പരിപാടി ; 19000 രൂപയ്ക്ക് ഡ്രൈഫ്രൂട്ട് ഫെസ്റ്റിവലാക്കി ; ഉദ്യോഗസ്ഥര്‍ തിന്നുതീര്‍ത്തു...!
ഗ്രാമത്തിലെ ജലസംരക്ഷണ ബോധവല്‍ക്കരണ പരിപാടി ഉദ്യോഗസ്ഥര്‍ 'ഡ്രൈഫ്രൂട്ട് ഫെസ്റ്റിവലാ'ക്കി മാറ്റി മദ്ധ്യപ്രദേശിലെ 'ജല്‍ ഗംഗാ സംവര്‍ദ്ധന്‍ അഭിയാന്‍' പരിപാടി