വി.ശിവന്‍കുട്ടിക്കെതിരേ വിമതന്‍ സ്ഥാനാര്‍ത്ഥി ; സി.പി.എം ബ്രാഞ്ച് സെക്രട്ടറി 'വാട്ടര്‍ ടാങ്ക്' ചിഹ്നത്തില്‍ മത്സരിക്കുന്നു
തിരുവനന്തരപുരം: ശക്തമായ ത്രികോണ മത്സരം നടക്കുന്ന നേമത്ത് ഇടതുപക്ഷ ക്യാമ്പിലെ വിള്ളലുകള്‍ പുറത്തുവിട്ട് പാര്‍ട്ടി സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടിക്കെതിരെ സി.പി.എം
