സംസ്ഥാനത്ത് വികസനം ജനങ്ങള്‍ കൂടി അറിയട്ടേ... ; തദ്ദേശസ്ഥാപനങ്ങളില്‍ വികസന സദസ്സുമായി സര്‍ക്കാര്‍
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വികസന സദസുമായി സര്‍ക്കാര്‍. സംസ്ഥാനതല ഉദ്ഘാടനം അടുത്ത മാസം 20ന്