ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു; മന്ത്രി വി. ശിവന്‍കുട്ടിക്കെതിരെ വരണാധികാരിക്ക് പരാതി നല്‍കി ബിജെപി
തിരുവനന്തപുരം: നേമം നിയമസഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ വി. ശിവന്‍കുട്ടിക്കെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. പരാതി




