കശ്മീരില്‍ അതിശക്തമായ മഞ്ഞുവീഴ്ച; 15 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത് 5 അടി വരെ മഞ്ഞ്
ശ്രീനഗര്‍: കനത്ത വേനലിനു ശേഷം കശ്മീരില്‍ അതിശക്തമായ മഞ്ഞുവീഴ്ച. വീശിയടിച്ച അതിശക്തമായ മഞ്ഞുക്കാറ്റില്‍ 15 മണിക്കൂറിനുള്ളില്‍ അസാധാരണമായ മഞ്ഞുവീഴ്ച