‘ഈ കഥയിലെ സ്ത്രീ കഥാപാത്രം ഒരു വീഡിയോയിലൂടെ മാധ്യമപ്രവർത്തകരെ കേട്ടാലറക്കുന്ന ഭാഷയിൽ ആക്ഷേപിച്ചതിനു ഇന്നുവരെ മാപ്പ് പറഞ്ഞിട്ടില്ല...’ കുറിപ്പുമായി ജോയ് മാത്യു
കായംകുളത്തെ എല്‍ ഡി എഫ് സ്ഥാനാർത്ഥി യു പ്രതിഭയ്‌ക്കെതിരെ പാർട്ടി നേതാവ് ഇർഷാദ് ചക്കാലശ്ശേരി നടത്തിയ സ്ത്രീവിരുദ്ധ പരാമർശം വലിയ രീതിയിൽ വിവാദമാകുന്നുണ്ട്.

