‘‘സഹതാരങ്ങളുടെ പരാജയം ആഗ്രഹിക്കുന്ന ആളല്ല ജഗതി;1000ത്തിലധികം പടങ്ങളില്‍ അഭിനയിച്ച അസുഖബാധിതനായ ജഗതിയോട് ലാല്‍ ഉന്നയിച്ചത് ശരിയായില്ല...’’ ആലപ്പി അഷ്റഫ്
മലയാളത്തിന്റെ ഹാസ്യസാമ്രാട്ടായി വെള്ളിത്തിരയില്‍ നിറഞ്ഞു നിന്നിരുന്ന താരമാണ് ജഗതി ശ്രീകുമാര്‍. ഡയലോഗുകള്‍ കൊണ്ട് മാത്രമല്ല മുഖഭാവങ്ങള്‍ കൊണ്ടും വെള്ളിത്തിരയില്‍