ഡെറാഡൂണില്‍ മേഘവിസ്‌ഫോടനം: രണ്ട് പേരെ കാണാതായി, അനേകം വീടുകളില്‍ വെള്ളം കയറി, ഐടി പാര്‍ക്കും വെള്ളക്കെട്ടില്‍
ഡെറാഡൂണ്‍: തിങ്കളാഴ്ച രാത്രി ഉണ്ടായ കനത്ത മഴയെയും മേഘവിസ്‌ഫോടനത്തെയും തുടര്‍ന്ന് നിരവധി വീടുകളില്‍ വെള്ളം കയറുകയും രണ്ട് പേരെ കാണാതായതായും ചെയ്തതായി