അല്‍ നസര്‍ കിംഗ്‌സ് കപ്പില്‍ തോറ്റു പുറത്തായി ; പതിമൂന്നാം കിരീടനഷ്ടം ; റൊണാള്‍ഡോയ്ക്ക് കാത്തിരിപ്പ് നീളുന്നു
റിയാദ്: സൗദി അറേബ്യയില്‍ റൊണാള്‍ഡോയുടെ കിരീടനേട്ടം മരുപ്പച്ചയായി അവശേഷിക്കുന്നു. കിംഗ്സ് കപ്പില്‍ അല്‍ എത്തിഹാദിനോട് രണ്ടാം റൗണ്ട് പോരാട്ടത്തില്‍ 2-1 ന് വീണതോടെ