‘നരസിംഹ’ത്തില്‍ അത്ഭുതത്തോടെ നോക്കി നിന്നു; പിന്നീടിങ്ങോട്ട് കൂട്ടുകാരനായി, ഒറ്റുകാരനായി, മകനായി; ഒടുവില്‍ ‘ദൃശ്യം 3’ വരെ...’ കുറിപ്പുമായി ഇര്‍ഷാദ് അലി
അന്നു തുടങ്ങിയ സൗഹൃദമാണ്,‘തുടരു’ മില്‍ ഷാജി, ഇനി ‘ദൃശ്യ’ ത്തിലെ എസ്‌ഐ സുരേഷ് ബാബു; ഇര്‍ഷാദ് അലി ടെലിവിഷന്‍ സീരിയലുകളിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ്
പടച്ചവന്റെ ഖജനാവിൽ നിങ്ങളുടെ ആയുസ്സും ആരോഗ്യവും നിറഞ്ഞു കവിയാൻ ഞങ്ങളുടെ ആയുസ്സ് പകരം തരാം എന്ന് പറയാൻ നിങ്ങൾക്ക് എത്ര മലയാളികളെ വേണം; ഇര്‍ഷാദ് അലി
"മീര ജാസ്മിൻ അമേരിക്കയില്‍ ആണെന്ന് കേള്‍ക്കുന്നു; ഞാന്‍ മുന്‍കൂര്‍ ജാമ്യമെടുക്കണോ ഒളിവില്‍ പോകണോ ?...’’ ശ്വേത മേനോന് പിന്തുണയുമായി ഇര്‍ഷാദ്
‘‘ഗൂഗിള്‍പേ അക്കൗണ്ട് ഓപ്പണാക്കി എമൗണ്ട് ടൈപ്പ് ചെയ്യാൻ തയ്യാറെടുത്തപ്പോള്‍ അച്ചു എന്നെ ശരിക്കും ഞെട്ടിച്ചു...’’ഫാദേഴ്സ്ഡേയില്‍ രസകരമായ കുറിപ്പുമായി ഇര്‍ഷാദ് അലി

