അദ്ധ്യാപകരുടെ മയക്കുമരുന്ന് ഇടപാട് ; കൊറിയര്‍ ഡെലിവറി ബോയിയായ ജിജിന്റെ അക്കൗണ്ടില്‍ വന്നത് ഒരുകോടി രൂപ ; കീര്‍ത്തനയ്ക്ക് 16 ലക്ഷം ; കാവ്യയ്ക്ക് ഒമ്പത്‌ലക്ഷം...!
ബംഗളുരുവില്‍ വച്ച് എം.ഡി.എം.എ. നല്‍കിയത് സുഹൃത്തുക്കള്‍ ; ഉപയോഗിച്ച് ശീലമായപ്പോള്‍ കണ്ണികളായി ; അദ്ധ്യാപികമാരുടെ കൈകളിലൂടെ മറിഞ്ഞത് കോടികള്‍
പേരാമ്പ്രയിലെ അദ്ധ്യാപികമാരുടെ മയക്കുമരുന്ന് ബന്ധം ; കാവ്യയുടെ വിദേശയാത്രയും അന്വേഷണത്തിന്റെ പരിധിയില്‍



